binary online trading Malaysia daftar binary option indonesia Singapore binary options uk fca South Africa bitcoin trading bot api South Africa buy bitcoin investment trust stock India most trusted bitcoin investment site Malaysia tax for bitcoin trading South Africa mayweather invest in bitcoin India online quantitative trading platform Singapore bitcoin investment index wa Malaysia is binary options managed accounts worth it? India trading gold for bitcoin South Africa no deposit binary options brokers South Africa cryptocurencey trading platform Malaysia bitcoin trading hub mt Malaysia stock trading from home South Africa trading crypto coach telegram review Malaysia online international trading platform Malaysia download fxcm trading platform South Africa bitcoin trading knowledge Singapore bitcoin future trading platform Malaysia trading platform for captrust India best binary options strategies iq option Malaysia regulated binary options review Malaysia bitcoin investing profit system review Singapore bitcoin 250 investment South Africa trading platform jobs India thinkorswim trading platform tutorials South Africa bitcoin otc trading volume India credit suisse trading platform South Africa in or out binary options South Africa prism binary options India invest in bitcoin cash or ethereum India dark pool crypto trading Malaysia difference between binary options and day trading India top bitcoin investment companies India bitcoin invest eu Singapore bitcoin trading bot ravai Malaysia binary options warning South Africa best stock trading platform australia Malaysia trading bitcoin for a living Singapore us social trading platform South Africa crypto trading white label South Africa best european trading platform South Africa binary trading strategies South Africa binary options explanation South Africa tradersway bitcoin trading India bitcoin futures trading us South Africa

Welcome

20210304_130755

NEWS UPDATES

1.മാസ സ്വലാത്തും ദുആ മജ്‌ലിസും : ദാറുൽ ഇർഷാദ് ഇസ്‌ലാമിക് അക്കാഡമിയിൽ മാസം തോറും നടത്തിവരാറുള്ള സ്വലാ മജ്‌ലിസും ദുആയും 08.10 .2020 വ്യാഴാഴ്ച ദാറുൽ ഇർഷാദ് കാമ്പസിൽ നടക്കുന്നു. പ്രസ്തുത മജ്‌ലിസിന്ന് ഹാഫിസ് ഷാഹിദ് മന്നാനി അധ്യക്ഷത വഹിക്കും ഉസ്താദ് സലീമുൽ അമാനി ദുആക്കും നസീഹത്തിന്നും നേതൃത്വം നൽകും.--------------------------------------------------------------------- 2.അനുസ്മരണം സംഘടിപ്പിച്ചു : തെക്കൻ കേരളത്തിലെ പ്രശസ്ത സ്ഥാപനമായ മന്നനിയ്യ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ മുദരിസും ശൈഖുൽ ഹദീസുമായിരുന്ന അൽ ഉസ്താദ് ബീരാൻകുട്ടി ഹസ്രത് (കുളപ്പുറം ഉസ്താദ്‌ ) ൻറെ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സെക്രട്ടറി ഹാഫിസ് ഷാഹിദ് മന്നാനി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഹ്‌മദ്‌ കബീർ മാന്നാനി അനുസ്മരണ പഭാഷണത്തിനും ദുആക്കും നേതൃത്വം നൽകി. ഹാഫിള് നസീമുദീൻ ഫാളിലി നന്ദി പറഞ്ഞു .---------------------------------------------3.ലോക അദ്ധ്യാപക ദിനം ആചരിച്ചു :: ദാറുൽ ഇർഷാദ് ഇസ്ലാമിക അക്കാഡമി യിൽ ലോക അദ്ധ്യാപക ദിനതോടനുബന്ധിച്ച് മലയാളം ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു . വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുമിച്ച് നടന്ന പ്രോഗ്രാം വേറിട്ടൊരനുഭവം നൽകി.-------------------------------------------------- 4.അപേക്ഷ ക്ഷണിച്ചു :: ദാറുൽ ഇർഷാദ് ഇസ്‌ലാമിക് അക്കാഡമിയിൽ സ്കൂൾ പഠനത്തോടൊപ്പം ഹിഫ്‌ളുൽ ഖുർആൻ കോഴ്‌സ് ലേക്കും .. ദഅവാ /ശരീഅ കോഴ്സിലേക്കുമുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായോ, 0470 2623744 , 2963744 , 8129392840 ,9946314251 , എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.------------------------------------------------------------------------------------------- 5.ദേശീയ തപാൽ ദിനാചരണം നടത്തി :: ദാറുൽ ഇർഷാദ് ഇസ്ലാമിക അക്കാഡമിയിൽ ദേശീയ തപാൽ ദിനാചരണം ഒക്ടോബർ 10 ന്ആചരിച്ചു. ഇന്നത്തെ ടെക്‌നോളജി യുടെ വളർച്ചയിൽ "അസ്തമിച്ചു പോയ ഒരു പറ്റം സ്നേഹകൈമാറ്റങ്ങൾ" എന്ന വിഷയത്തിൽ അധിഷ്ഠിതമായി അബ്ദുസലാം നിസാമി സംസാരിച്ചു .ഹാഫിസ് ഷാഹിദ് മന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികൾ വേണ്ടപ്പെട്ടവർക്ക് എഴുത്തുസന്ദേശം തപാൽ വഴി കൈമാറി മാതൃകരായി. ഹഫീസ് അലി അൽ കാഷിഫി നന്ദി പറഞ്ഞു .. ----------------------------------------------------------------------------------- 6.ദാറുൽ ഇർഷാദിൽ നബി ദിനാഘോഷങ്ങൾക്ക് തുടക്കമായി .:: ആലംകോട് തൊട്ടിക്കല് ദാറുൽ ഇർഷാദ് ഇസ്‌ലാമിക് അക്കാഡമിയിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി . കോളേജ് അങ്കണത്തിൽ ജനറൽ സെക്രട്ടറി ഷാഹിദ് മന്നാനി പതാക ഉയർത്തി .ചീഫ് കോ-ഡിനേറ്റർ തൊളിക്കോട് സിദ്ധീഖ് മന്നാനി പ്രാർത്ഥന നടത്തി അബ്ദുസലാം നിസാമി പ്രകീർത്തന സദസ്സ് ഉദ്ഘടാനം ചെയ്തു.നസീർ മൗലവി അഹമ്മദ് കബീർ മന്നാനി അൽ ഹാഫിള് മുഹമ്മദ് അലി അൽ കാസിമി ഹാഫിള് നസീമുദീൻ ഫാളിലി തുടങ്ങിയവർ പ്രസംഗിച്ചു. . കോളേജിലെ വിദ്യാർത്ഥികൾ പ്രവാചകപ്രകീർത്തനങ്ങൾ ആലപിച്ചു .നബിദിനാഘോഷത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കുന്നതാണ് . --------------------------------------------------------------------------------------------- 7.ആലംകോട് ദാറുൽ ഇർഷാദിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി അലംകോട് :തൊട്ടിക്കല്ല്,ദാറുൽ ഇർഷാദ് ഇസ്ലാമിക്‌ അക്കാഡമിയിൽ 72-മത് റിപ്പബ്ലിക് ദിനമാചരിച്ചു രാവിലെ 8 ന് മണമ്പൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് എ. നഹാസ് ദേശീയ പതാക ഉയർത്തി പരിപാടികളുടെ ഉദ്ഘടനം നിർവഹിച്ചു. ചീഫ് കോ -ഡിനേറ്റർ തോളിക്കോട് സിദ്ധീഖ് മാന്നാനി ആദ്യക്ഷത വഹിച്ചു. പ്രഗത്ഭ വാഗ്മിയും മത പണ്ഡിതനുമായ അഹ്മദ് കബീർ മന്നാനി മുഖ്യപ്രഭാഷണം നടത്തി. എച്ച്. ഒ. ഡി അബ്ദുസലാം നിസാമി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഹാഫിസ് ഷാഹിദ് മാന്നാനി റിപ്പബ്ലിക് ദിന സന്ദേശം നൽകി. മാധ്യമം കോ -ഓഡിനേറ്റർ നാസിമുദ്ധീൻ സാഹിബ്‌, പാലംകോണം എം. ഐ ഫസിലുദ്ധീൻ, ഹാഫിസ് നസീമുദ്ധീൻ ഫാളിലി, കുറ്റിച്ചൽ അബ്ദുറഊഫ് മാന്നാനി, ഹാഫിസ് അലി അൽ ഖാസിമി, ശരീഫ് സഖാഫി, റാഫി യമാനി വയനാട്,സസീർ മുസ്‌ലിയാർ,ആശംസകൾ നേർന്നു. അസിസ്റ്റന്റ് കോ -ഓഡിനേറ്റർ അബ്ദുറഊഫ് മാന്നാനി പെരിങ്ങമല നന്ദി പറഞ്ഞു.റിപ്പബ്ലിക് ദിനാചാരണത്തിന്റെ ഭാഗമായി പതാക റാലി നടന്നു.
darul irshad swalath majlis

Our Staffs

Our School

HIZUL QUR'AN COLLEGE JUNIOR DA'AWA SENIOR DA'AWA COLLEGE BOARDING MADRASA

Calendar

Facilities